ഞാൻ ഒരു ലൈഫ് പാർട്ണറെ തേടുന്നു……

0
331

Searching For Soulmate

Hi friends ? Finally in search of my Life Partner ??? #MySoulmate ❤️❤️❤️

Posted by Arya on Monday, 20 November 2017

തമിഴകത്തിന്റെ പ്ലേബോയ് ആര്യ ആണ് ഈ വിവരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്…

ഇത് ഒരു തമാശ അല്ല എന്ന് ആര്യ ഊന്നി പറയുന്നുണ്ട്.
“ ഞാൻ നിങ്ങൾക്ക് ഒരു നല്ല ലൈഫ് പാർട്ണർ ആയിരിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ട് എങ്കിൽ എന്നെ വിളിക്കൂ.” ആര്യ പറയുന്നു.
ഇതിനായി ആര്യ ഒരു ഫോൺ നമ്പറും തന്റെ വീഡിയോയിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

ആര്യയുടെ ഫാൻസ്‌ ഇതിനോടകം തന്നെ തങ്ങളുടെ ഇങ്കിതം കമെന്റിലൂടെ .വെളിപ്പെടുത്തിയിട്ടുണ്ട്. ആരാണാ ഭാഗ്യവതി എന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും സിനിമ ലോകവും.

ആര്യ പറഞ്ഞ നമ്പറിലേക്ക് വിളിച്ചാല്‍ ആര്യയുടെ ശബ്ദം കേള്‍ക്കാം. അതോടൊപ്പം ഒരു എസ്.എം.എസും ലഭിക്കും. മെസേജില്‍ ലഭിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍www.mapillaiarya.comഎന്ന വെബ്‌സൈറ്റില്‍ എത്തും. സാധാരണ മാട്രിമോണിയല്‍ സൈറ്റുകളില്‍ കാണുന്ന തരത്തിലുള്ള രജിസ്‌ട്രേഷന്‍ രീതിയിലുള്ള ഒരുപാട് ചോദ്യങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ ചോദ്യങ്ങളില്‍ ജാതിയോ മതമോ ജാതകമോ ഒന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here