അതിനായി ഞാൻ കാത്തിരിക്കുന്നു…. ഗൗതം മേനോൻ

0
319
naragasooran

കാർത്തിക് നരെയ്ൻ, ദ്രുവങ്ങൾ 16 എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകന്റെ അടുത്ത ചിത്രം നരഗസൂരത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഗൗതം മേനോൻ ആണ് ചിത്രത്തിന്റെ നിർമാതാവ്. കാർത്തികിന്റെ ചിത്രം കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് എന്ന് അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തി.

‘തീരുമാനിച്ചതുപോലെ തന്നെ കൃത്യം 41 ദിവസം കൊണ്ട് നരഗസൂരന്റെ ചിത്രീകരണം പൂർത്തിയായി.കാർത്തിക് നരേൻ അഭിനന്ദനങ്ങൾ…
സിനിമയുടെ നിർമാതാവായതുകൊണ്ട് ഈ ചിത്രം ആദ്യം കാണാൻ എനിക്ക് സാധിക്കും.അതിനായി കാത്തിരിക്കുന്നു.’– ഗൗതം മേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here